18 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശിയായ ആന്റണി രാജ് (26) ആണ് പിടിയിലായത്. അപകടത്തില്‍ പെട്ട ബൈക്ക് പരിശോധിക്കുമ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഉപ്പള കൈക്കമ്പയില്‍ വെച്ചാണ് മഞ്ചേശ്വരം പൊലീസ് പ്രതിയെ പിടികൂടിയത്.
ഉപ്പളയിൽ 18 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
Reviewed by News Room
on
1:01 AM
Rating: 5
No comments