Breaking News

വെള്ളരിക്കുണ്ട് ഗാന്ധിഭവനിൽ കേക്ക് മുറിച്ചും അന്നദാനം നടത്തിയും ശിശുദിനം ആഘോഷിച്ച് കല്ലൻച്ചിറ കെ ഐ എ എൽ പി സ്കൂളിലെ കുട്ടികൾ


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ഗാന്ധിഭവനിൽ കേക്ക് മുറിച്ചും അന്നദാനം നടത്തിയും ശിശുദിനം ആഘോഷിച്ച് കല്ലൻച്ചിറ കെ ഐ എ എൽ പി സ്കൂളിലെ കുട്ടികൾ

സ്കൂൾ മാനേജർ സി എം ബഷീർ ന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ടി എം അബ്ദുൾ ഖാദർ ഉത്ഘാടനം ചെയ്തു

ശിഹാബ് വി എം  സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്‌മിസ്റ്റർ സുനി ടീച്ചർ അനുസ്മരണ പ്രഭാഷണം നടത്തി. ജമാ അത് പ്രസിഡന്റ്‌ ബഷീർ എൽ കെ മുഖ്യപ്രഭാഷണം നടത്തി. പി ടി എ പ്രസിഡന്റ്‌ മണിക്കുട്ടൻ. പ്രഫുല്ല ടീച്ചർ ഗ്രേസമ്മ ടീച്ചർ. എ വി മാത്യു,  അഗസ്ത്യൻ എന്നിവർ ആശംസ നേർന്നു ഗാന്ധി ഭവൻ മാനേജർ രവീന്ദ്രൻ നന്ദി പറഞ്ഞു

No comments