Breaking News

ബേക്കൽ ബീച്ച് ഫെസ്റ്റ്: 200 കലാകാരന്മാർ അണിനിരന്ന ഫ്ലാഷ് മോബ് അരങ്ങേറി


ബേക്കൽ: ബേക്കൽ ഇൻറർനാഷണൽ ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി ബ്ലൂ മൂൺ ക്രിയേഷൻസ്  വിസ്മയ തീരം 200 കലാകാരന്മാർ അണിനിരക്കുന്ന ഫ്ലാഷ് മോബ് ബേക്കൽ ബീച്ച് പാർക്കിൽ അരങ്ങേറി.

ബലൂൺ പറപ്പിക്കൽ മെഗാ തിരുവാതിര,കൈമുട്ടി കളി, സിനിമാറ്റിക്ഡാൻസ് കുട്ടികളുടെ ഡാൻസ് എന്നിവ അരങ്ങേറി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ, ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി.ലക്ഷ്മി സംഘടക സമിതി ഭാരവാഹികളായ ഹക്കീം കുന്നിൽ, കെ ഇ എ ബക്കർ തുടങ്ങിയവർ സമീപം

No comments