Breaking News

കാസറഗോഡ് ജില്ലാ പഞ്ചഗുസ്തി മത്സരം; പാറപ്പള്ളി ന്യൂ ഗോൾഡ് ജിം ഓവറോൾ ചാമ്പ്യന്മാർ


പാറപ്പള്ളി: കാസറഗോഡ് ജില്ലാ പഞ്ച ഗുസ്തി മത്സരത്തിൽ ന്യൂ ഗോൾഡ് ജിം പാറപ്പള്ളി ഓവറോൾ ചാമ്പ്യന്മാരായി. കാഞ്ഞങ്ങാട് മിത്തേൽ ജിമ്മിൽ വച്ചു നടന്ന മത്സരം സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഹബീബ് റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. കോച്ച് ശരത് അമ്പലത്തറ, അഷറഫ് ഇരിയ, ഗോൾഡ് ജിം മാനേജർ ഷക്കീർ പാറപ്പള്ളി, എന്നിവർ വിജയികളെ അനുമോദിച്ചു സംസാരിച്ചു.

No comments