Breaking News

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ബാനം മേഖലാ കമ്മിറ്റി അട്ടക്കണ്ടത്ത് സംവാദസദസ്സ് സംഘടിപ്പിച്ചു


പരപ്പ :അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ബാനം മേഖലാ കമ്മിറ്റി അട്ടക്കണ്ടത്ത് സംവാദസദസ്സ് സംഘടിപ്പിച്ചു...

പ്രശസ്ത അഭിഭാഷകൻ അഡ്വ: പി.എൻ.വിനോദ് കുമാർ  ഉദ്ഘാടനം ചെയ്തു.സി.പി.ഐ (എം) കാലിച്ചാനടുക്കംലോക്കൽ കമ്മിറ്റി അംഗം മധുകോളിയാർ, ഡി.വൈ.എഫ് ഐ പനത്തടി ബ്ലോക്ക് കമ്മിറ്റി അംഗം ശ്രീജ ഇ കെ, മേഖല കമ്മിറ്റി അംഗങ്ങളായ നിഷാദ് ബാനം,കൃഷ്ണദാസ് എംവി, രാഹുൽ പി വി, കർഷക സംഘം യൂണിറ്റ് സെക്രട്ടറി എം വി തമ്പാൻ, വി.രാജീവൻ തുടങ്ങിയവർ സംസാരിച്ചു. മേഖല പ്രസിഡന്റ് ഷൈജൻ കെ സി അധ്യക്ഷത വഹിച്ചു.മേഖല സെക്രട്ടറി എം വി ജഗന്നാഥ്‌ സ്വാഗതം പറഞ്ഞു..

No comments