Breaking News

പെരിയയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ച സംഭവം , നാട്തേങ്ങി

                                                 


പെരിയ: ദേശീയപാത പെരിയ നവോദയ നഗറിൽ കാറും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് എക്സൈസ്

ഉദ്യോഗസ്ഥൻ മരിച്ചു. പെരിയ ആലക്കോട്ടെ ദിപിൻ കുമാർ (30) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 6 മണിക്ക് ശേഷമാണ് അപകടം. രണ്ട് കാറുകളും ബൈക്കും അപകടത്തിൽ തകർന്നു. കാർ യാത്രക്കാരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പള്ളിക്കര മുൻ പഞ്ചായത്ത് പ്രസിഡൻറ് പി. ഇന്ദിരയുടെ മകനാണ് മരിച്ച ദിപിൻ കുമാർ.

No comments