Breaking News

പുലയനടുക്കം സുബ്രഹ്മണ്യകോവിലിൽ നിന്നുള്ള കാവടി സഞ്ചാരത്തിന് ഭക്തിസാന്ദ്രമായ തുടക്കം

കോളംകുളം : പുലയനടുക്കം സുബ്രമണ്യ കോവിലിൽ നിന്നും ഭക്തി സാന്ദ്രമായ കാവടി സഞ്ചാരത്തിനു തുടക്കമായി, ഇന്നുമുതൽ 15ദിവസം മടിക്കൈ, കാഞ്ഞങ്ങാട്, കിണാവൂർ, ദേശങ്ങളിലെ  ആദിവ്യാധികൾ അകറ്റി ഐശ്വര്യം ചൊരിയാൻ ഒലക്കര കൃഷ്ണ പൂജാരിയുടെ നേതൃത്വത്തിൽ ഉള്ള വൃതം നോറ്റ കാവടി സംഘവും വിടുകൾ എത്തും. ഫെബ്രു 14ന് കോവിലിൽ എല്ലാവർക്കും അന്നദാനവും നൽകി തണ്ണിലാമൃത് കവടി പൂജയോടുക്കൂടി സമാപിക്കും


No comments