Breaking News

അളവിൽ കൂടുതൽ വിദേശമദ്യവുമായി പിടിയിൽ ; കരുവങ്കയം സ്വദേശിക്കെതിരെ പോലീസ് കേസ്


വെള്ളരിക്കുണ്ട് : അളവിൽ കൂടുതൽ വിദേശമദ്യവുമായി ചീർക്കയം പുങ്ങഞ്ചാൽ റോഡ്‌ അരികിൽ നിന്നും പിടികൂടിയ യുവാവിനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു. കരുവാങ്കയം സ്വദേശി ജോമി സെബാസ്റ്റ്യനെതിരെയാണ് പോലീസ് കേസ് എടുത്തത്. അരലിറ്ററിന്റെ 8 മദ്യകുപ്പികൾ (4 ലിറ്റർ ) മദ്യവുമായാണ് ജോമിയെ പോലീസ് പിടികൂടിയത്.

No comments