ഭീമനടി അമ്പത്തിയാറ്തട്ടിൽ കുലുക്കികുത്ത് ചൂതുകളി ; മൂന്ന് പേർക്കെതിരെ പോലീസ് കേസ്
വെള്ളരിക്കുണ്ട് : ഭീമനടി അമ്പറത്തിയാറ് തട്ടിൽ പണം പന്തയം വെച്ചു കുലുക്കികുത്ത് എന്ന ചൂതുകളിയിൽ ഏർപ്പെട്ടിരുന്ന 3 പേർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബാക്കിയുള്ളവർ ഓടി രക്ഷപെട്ടു. വെസ്റ്റ് എളേരി സ്വദേശികളായ വിജേഷ്, ക്രീംസൺ, സുധീഷ് വി കെ എന്നിവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കളിക്കളത്തിൽ നിന്നും 5090 രൂപ കണ്ടെടുത്തു.
No comments