Breaking News

കിനാനൂർ കരിന്തളത്തെ കോൺഗ്രസ് നേതാവ് ചോയ്യങ്കോട്ടെ കെ.വി രാമചന്ദ്രൻ അന്തരിച്ചു


ചോയ്യങ്കോട്: ആദ്യകാല കെഎസ്‌യു ഭാരവാഹിയും കിനാനൂർ കരിന്തളത്തെ കോൺഗ്രസ് നേതാവുമായിരുന്ന ചോയ്യംകോട്ടെ കെ വി രാമചന്ദ്രൻ അന്തരിച്ചു. കാസർകോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ദീർഘകാലം ഓഫീസ് സെക്രട്ടറിയും ആയിരുന്നു. ബ്ലോക്ക് കോൺഗ്രസ് അംഗവുമായിരുന്നു. ദീർഘകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു.

No comments