പരപ്പ: സ്കൂൾ ബസിന് നേരെ കരിയോയിൽ ആക്രമണം. ഇന്നലെ രാത്രിയിൽ പരപ്പ ഗവ.ഹയർ സെക്കൻ്ററി സ്‌കൂളിന്റെ ഷെഡിൽ കയറിയ സാമൂഹ്യദ്രോഹികൾ ബസിന്റെ ഡോർ തുറന്ന് അകത്ത് കയറി സ്കൂൾകുട്ടികൾ ഇരിക്കുന്ന സീറ്റിൽ കരി ഓയിൽ ഒഴിക്കുകയായിരുന്നു. വെള്ളരിക്കുണ്ട് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
No comments