Breaking News

കാഞ്ഞങ്ങാട് മണ്ഡലത്തിൽ 2023-24 സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ പൂടങ്കല്ല് - ബളാൽ റോഡ് നവീകരണം , ബേളൂർ തട്ടുമ്മൽ സ്റ്റേഡിയം നിർമ്മാണം , ബളാൽ - അരീക്കര പരപ്പ റോഡ് നവീകരണം , കോളിച്ചാൽ - പ്രാന്തർ കാവ് ' - പാലച്ചാൽ റോഡ് നിർമ്മാണം


വെള്ളരിക്കുണ്ട് : കാഞ്ഞങ്ങാട് മണ്ഡലത്തിൽ 2023-24 സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ കാരാക്കോട് പാലം നിർമാണം 5 കോടി രൂപ (ഹോസ്ദുർഗ് - വെള്ളരിക്കുണ്ട് താലൂക്കുകളെ ബന്ധപ്പെടുത്തുന്ന പാലം)   ,ചെരണത്തല പാലം നിർമ്മാണം 5 കോടി രൂപ (മടിക്കൈ ) എന്നിവ അനുവദിച്ചു. കൂടാതെ  ബഡ്ജറ്റിൽ ഇടം നേടിയ പ്രധാന പദ്ധതികൾ. മാണിക്കോത്ത് റെയിൽവേ മേൽപ്പാലം നിർമ്മാണം ,കാഞ്ഞങ്ങാട് സിവിൽ സർവ്വീസ് അക്കാദമി കെട്ടിട നിർമ്മാണം ,കാഞ്ഞങ്ങാട് വ്യവസായ പാർക്കിൽ ഫുഡ് പാർക്ക് സ്ഥാപിക്കൽ ,കുന്നുപാറ -പൊടിപ്പള്ളം റോഡ് നവീകരിക്കൽ ,കാട്ടിപ്പോയിൽ ഗവ.ആയുർവേദ ഡിസ്പെൻസറി കെട്ടിട നിർമ്മാണം ,കാഞ്ഞങ്ങാട് ഡ്രൈനേജ് നിർമാണം ,മടിക്കൈ മാംസ സംസ്കരണ പദ്ധതി ,ചുള്ളിക്കര - കുറ്റിക്കോൽ റോഡ് (KM 3 മുതൽ 4 വരെ) നവീകരിക്കൻ ,മാലക്കല്ല് - പൂക്കയം റോഡ് (KM 5/500 മുതൽ 7/800 വരെ) നവീകരിക്കൽ,മണിക്കല്ല് പാലം നിർമ്മാണം ,പൂടങ്കല്ല് - ബളാൽ റോഡ് നവീകരണം ,ബേളൂർ തട്ടുമ്മൽ സ്റ്റേഡിയം നിർമ്മാണം ,ബളാൽ - അരീക്കര പരപ്പ റോഡ് നവീകരണം ,കോളിച്ചാൽ - പ്രാന്തർ കാവ് ' -പാലച്ചാൽ റോഡ് നിർമ്മാണം ,GVHSS മടിക്കൈ മേക്കാട്ട് ശത വാർഷികം പ്രമാണിച്ച് കെട്ടിട നിർമ്മാണം, കുയ്യങ്ങാട് - എരുമക്കുളം -കോടോത്ത് റോഡ് അഭിവൃദ്ധിപെടുത്തൽ എന്നിവ ടോക്കൺ തുകയോടെ  സ്ഥാനം നേടി.

No comments