കാഞ്ഞങ്ങാട്: ക്ഷേത്രങ്ങളിൽ മോഷണം നടത്തി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ. ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലേ കുന്നുമ്മൽ ശ്രീ വിഷുമുർത്തി ക്ഷേത്രത്തിലും, മാതോത്തു ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും മോഷണം നടത്തി ഒളിവിൽ കഴിയുകയായിരുന്ന കോറോം കാനായി മുക്കോട് ബാബു ആണ് പോലീസ് പിടിയിലായത്.
No comments