Breaking News

മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അന്തരിച്ചു


മുസ്‌ളീം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റും കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാനുമായ ടി.ഇ അബ്ദുല്ല (65) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. പരേതനായ മുന്‍ എംഎല്‍എ ടി.എ ഇബ്രാഹിമിന്റെ മകനാണ്.


No comments