Breaking News

പണം വെച്ചു ചീട്ടുകളി ; 7 പേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


പരപ്പ : പരപ്പ മൂലപ്പാറ കള്ള്ഷാപ്പിന് സമീപമുള്ള റബ്ബർ തോട്ടത്തിൽ വെച്ചു ചീട്ടുകളിക്കുകയായിരുന്ന 7 പേർക്കെതിരെ പോലീസ് കേസ് എടുത്തു. 3 പേരെ പിടികൂടി 4 പേർ ഓടിരക്ഷപെട്ടു. സുരേഷ്, സതീശൻ, ഹമീദ്, രഞ്ജിത്ത്, ഹക്കീം, കുട്ടൻ, സൈതലവി എന്നിവർക്കെതിരെയാണ് വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തത് കളിക്കളത്തിൽ നിന്നും 3300 രൂപയും ചീട്ടും പിടിച്ചെടുത്തു.

No comments