Breaking News

പയ്യന്നൂർ പെരുമ്പയിൽ ലക്ഷങ്ങളുടെ ലഹരിവേട്ട ഇരിട്ടി സ്വദേശികൾ പിടിയിൽ


പയ്യന്നൂരില്‍ 25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി മൂന്നുപേര്‍ പിടിയില്‍. ഇരിട്ടി സ്വദേശികളായ കെ.വി മുജീബ്, കെ.മുഹമ്മദ് അലി, സി.കബീര്‍ എന്നിവരാണ് പെരുമ്പയില്‍ വെച്ച് 6,936 പാക്കറ്റ് കൂള്‍ലിപ്പും, 30,000 പാക്കറ്റ് ഹാന്‍സുമായി പിടിയിലായത്. പയ്യന്നൂര്‍ സിഐ കെ.മഹേഷ് നായരും സംഘവും കണ്ണൂര്‍ റൂറല്‍ എസ്പിയുടെ ഡാന്‍സാപ്പ് ടീമും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് വന്‍ തോതിലുള്ള ലഹരി കടത്ത് പിടിച്ചത്.

No comments