അസുഖത്തെതുടർന്ന് ആറുവയസുകാരി മരണപ്പെട്ടു തായന്നൂർ കൂളിമടയിലെ സുധീഷ്- നിഷ ദമ്പതികളുടെ ഏകമകൾ നിയയാണ് (6) മരണപ്പെട്ടത്
തായന്നൂര്‍: ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക്‌തിരിച്ചുവരുന്നതിനിടയില്‍ അസുഖം മൂര്‍ച്ചിച്ച് കുട്ടി മരണപ്പെട്ടു.
തായന്നൂര്‍ കൂളിമടയിലെ സുധീഷ്- നിഷ ദമ്പതികളുടെ ഏകമകള്‍ നിയയാണ് (6) മരണപ്പെട്ടത്. ഒരു വര്‍ഷത്തോളമായി അര്‍ബുദം ബാധിച്ച് ചികിത്സയിലാണ് നിയ. നിയക്ക് വേണ്ടി
നാട്ടുകാര്‍ ചികിത്സാകമ്മറ്റി രൂപീകരി ച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അസുഖം ഭേദമാകാത്തതിനെതുടര്‍ന്ന് അടുത്തിടെ വയനാട്ടില്‍ പച്ചമരുന്ന് ചികിത്സ ചെയ്തുവരികയായിരുന്നു. കഴിഞ്ഞദിവസം വയനാ
ട്ടില്‍ ചികിത്സകഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് അസുഖം മൂര്‍ച്ചിച്ച് മരണപ്പെട്ടത്.
No comments