Breaking News

ബളാലിൽ താമസക്കാരനായ ടിപ്പർ ഡ്രൈവർ തൂങ്ങി മരിച്ചു


വെള്ളരിക്കുണ്ട്: ടിപ്പർ ഡ്രൈവർ തൂങ്ങിമരിച്ചു. ബളാലിൽ വാടകവീട്ടിൽ താമസിക്കുന്ന വിനീഷ് (38) ആണ് കിണറിന്റെ കമ്പിയിൽ തൂങ്ങിമരിച്ചത്. ഭാര്യ സവിത.

No comments