ബിരിക്കുളം എയുപി സ്കൂളിൽ പഠനോത്സവം നടത്തി കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി ശാന്ത ഉദ്ഘാടനം ചെയ്തു
ബിരിക്കുളം : ബിരിക്കുളം എ യുപി സ്കൂൾ പഠനോത്സവം കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി ശാന്ത ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡണ്ട് എം.ശശീധരൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സന്ധ്യ വി കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു. ജോത്സ്ന കെ.വി ,വി എൻ സൂര്യകല, നിധിൻ മോഹൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹെഡ് മാസ്റ്റർ എ.ആർ വിജയകുമാർ സ്വാഗതവും, ബിന്ദു എം വി നന്ദിയും പറഞ്ഞു
No comments