Breaking News

ആലക്കോട് പാലത്തിൽ ഇന്നു വൈകീട്ട് വരെ ഗതാഗതം പൂർണ്ണമായി നിരോധിച്ചു


ആലക്കോട്: ആലക്കോട് പാലത്തിന്റെ പ്രവൃത്തി നടക്കുന്നതിനാൽ 24.03.2023 വെള്ളിയാഴ്ച രാത്രി 08.00 മണി മുതൽ 25.03.2023 ശനിയാഴ്ച വൈകീട്ട് 07.00 മണി വരെ പഴയപാലം വഴിയുള്ള ഗതാഗതം പൂർണ്ണമായി നിരോധികുന്നു. അരങ്ങം നെല്ലിപ്പാറ വഴി ചാണോക്കുണ്ടിലേക്കും തിരിച്ചും ഇതേ വഴി വാഹനങ്ങൾ വഴിതിരിച്ചുവിടും.പാലത്തിന്റെ പ്രവൃത്തി സുഗമമായി നടത്തുന്നതിന് ഗതാഗത ക്രമീകരണ നടപടി ക്രമങ്ങളുമായി എല്ലാവരും സഹകരിക്കണം എന്നു നിർദേശമുണ്ട്.

No comments