Breaking News

വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ശുദ്ധ ജല വിതരണം ആരംഭിച്ചു


കുന്നുംകൈ: വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തുടങ്ങി. കൊളത്തുകാട് മേലടുക്കം കൂവ്വപ്പാറ എന്നിവിടങ്ങളിലായി വെള്ള വിതരണം നടത്തി. കൊളത്തുകാട്  കോളനിയിൽ നടന്ന കുടിവെള്ള വിതരണത്തിൽ വാർഡ് മെമ്പർ ടി ജെ ജയിംസ്  നേതൃത്വം നൽകി

No comments