Breaking News

പാമത്തട്ടിൽ കരിങ്കൽ ക്വാറി തുടങ്ങുന്നതിനെതിരെ കോട്ടഞ്ചേരി പാമത്തട്ട് സംരക്ഷണ സമിതി ജന ജാഗ്രതാ യാത്ര നടത്തി ബളാൽ ഗ്രാമപഞ്ചായത്ത്‌ മെമ്പർ മോൻസി ജോയ് ഉത്ഘാടനം ചെയ്തു


കൊന്നക്കാട്: കോട്ടഞ്ചേരി മലനിരകളിലെ പാമത്തട്ടിൽ കരിങ്കൽ ക്വാറി തുടങ്ങുന്നതിനു എതിരെ കോട്ടഞ്ചേരി പാമത്തട്ട് സംരക്ഷണ സമിതി നടത്തുന്ന ജനജാഗ്രത യാത്ര ബളാൽ ഗ്രാമപഞ്ചായത്ത്‌ മെമ്പർ മോൻസി ജോയ് ഉത്ഘാടനം ചെയ്തു. യോഗത്തിൽ ബളാൽ ഗ്രാമപഞ്ചായത്ത്‌ മുൻമെമ്പർ കെ.വി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ റാഷിദ്‌ സകാബി, സണ്ണി പൈകട, സി.എം ഗംഗാധരൻ, പ്രദീപ്‌ എം, മാത്യൂസ് വലിയ വീട്ടിൽ, റിജോഷ് എം.ജെ, ഷാജി തൈലംമാനാൽ തുടങ്ങിയവർ സംസാരിച്ചു.

No comments