Breaking News

പാചകവാതക വില വർധനവ്; വെള്ളരിക്കുണ്ടിൽ മഹിളാ കോൺഗ്രസ്‌ പ്രതിഷേധം മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി മീനാക്ഷി ബാല കൃഷ്ണൻ ഉത്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് :മഹിളാ കോൺഗ്രസ് ബളാൽ മണ്ഡലം 15 ആം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചക വാധക വില വർധനവിനെതിരെ പ്രേതിഷേധ സംഗമം നടത്തി. വാർഡ് മഹിളാ കോൺഗ്രസ്‌ വാർഡ്‌ പ്രസിഡന്റ്‌ ആശ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി മീനാക്ഷി ബാല കൃഷ്ണൻ ഉത്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാർ നികുതി കൊള്ളയിലൂടെ സാധാരണക്കാരന്റെ ജീവിതo ദുസഹമാക്കിയെന്ന് മീനാക്ഷി ബാലകൃഷ്ണൻ ആരോപിച്ചു.യൂത്ത് കോൺഗ്രസ്‌ മുൻ ബളാൽ മണ്ഡലം പ്രസിഡന്റ്‌ വിഎം ശിഹാബ് മുഖ്യ പ്രേഭാഷാ ണം. നടത്തി.കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി  ഡാർലിൻ ജോർജ് കടവൻ, കോൺഗ്രസ്‌ ബ്ലോക്ക് സെക്രട്ടറി സണ്ണി കല്ലുവയലിൽ. കോൺഗ്രസ്‌ നേതാക്കളായ സോളി വർഗീസ്. ജാസ്മിൻ ഷെഫീഖ്. അനിത. ഇ കെ ജോസ്. സാജൻ ജോസ്. ജോസ് മണിയങ്ങാടൻ. ജെയിംസ് പടിഞ്ഞാറെ മുറി. ജാക്‌സ് കോട്ടയിൽ. ലോറൻസ്. ജിജി. കുഞ്ഞുമോൻ. മത്തായി മാഷ്. അപ്പു കൂട്ടകുളം എന്നിവർ സംസാരിച്ചു.

No comments