ഗൃഹനാഥൻ വിഷം കഴിച്ച് മരിച്ചു
പനത്തടി : വിഷം കഴിച്ച് ചികിൽസയിലായിരുന്ന ഗൃഹനാഥൻ മരണപ്പെട്ടു. പനത്തടി മാച്ചിപ്പള്ളിയിലെ ബാബു നായക്കിന്റെ മകൻ ബി .രാഘവൻ നായക് (56) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാതി എട്ട് മണിയോടെ വീടിനടുത്തുള്ള പറമ്പിൽ അവശ നിലയിൽ കണ്ടത്തിയ രാഘവനെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ചികിൽസയിലിരിക്കെ ഇന്നലെ വൈകിട്ട് നാലു മണിയോടെ മരണപ്പെടുകയായിരുന്നു.
No comments