Breaking News

പരപ്പ പ്രതിഭാനഗർ UPL 2023 ഫുട്ബോൾ ടൂർണമെന്റ് കപ്പുയർത്തി FC കൊമ്പൻസ്


പരപ്പ : പ്രതിഭാനഗർ യുണൈറ്റഡ് പിബിഎൻ ക്ലബ്‌ സംഘടിപ്പിച്ച യു.പി.എൽ നാലാം സീസണിൽ   FC കൊമ്പൻസ് കപ്പുയർത്തി. ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളിന് പ്രാക്കിടിയൻസ് FC യെ തോൽപ്പിച്ചാണ് FC കൊമ്പൻസ് കപ്പുയർത്തിയത് .

നാല് ടീമുകൾ മാറ്റുരച്ച  ടൂർണമെന്റിൽ പോയിന്റ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനക്കാരായാണ് ഇരു ടീമുകളും ഫൈനലിൽ എത്തിയത്. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഗോകുൽ, മികച്ച ഗോൾ കീപ്പറായി സാമദേവ് എന്നിവരെ തിരഞ്ഞെടുത്തു

No comments