Breaking News

സാൻജോസ് അക്കാദമി നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ ഏപ്രിൽ 14 മുതൽ ജർമൻ ക്ലാസ്സ്‌


വെള്ളരിക്കുണ്ട്:  തലശ്ശേരി അതിരൂപതയുടെ  Language Institute ആയ സാൻജോസ് അക്കാദമിയുടെ നേതൃത്വത്തിൽ ജർമൻ ക്ലാസ്സ്‌ വെള്ളരിക്കുണ്ട് സെൻറ് ജൂഡ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഏപ്രിൽ 14-ന് ആരംഭിക്കുന്നു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ  ഏപ്രിൽ 14, രാവിലെ 11 മണിക്ക് സെന്റ് ജൂഡ്സ് ആർട്സ് & സയൻസ് കോളേജിലെ ഓഫീസിൽ എത്തിച്ചേരുക.

ആദ്യത്തെ ദിവസങ്ങളിൽ ഡെമോ ക്ലാസ് ഉണ്ടായിരിക്കും.

അപ്ലൈ ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

www.sanjoseacademy.in

Mob:9745 903 288

Mob: 8281 750 777

Mob: 8281 730 777

No comments