കർണ്ണാടക വിജയത്തിൽ അഭിവാദ്യം അർപ്പിച്ചുകൊണ്ട് യു ഡി എഫ് പ്രവർത്തകർ വെള്ളരിക്കുണ്ടിൽ ആഹ്ലാദ പ്രകടനം നടത്തി
വെള്ളരിക്കുണ്ട് : കർണാടകയിൽ കോൺഗ്രസ് നേടിയ ഉജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് വെള്ളരിക്കുണ്ട് ടൗണിൽ പ്രകടനം നടത്തി.പ്രകടനത്തിന് നേതൃത്വം കൊടുത്തത് ഡാർലിൻ ജോർജ് കടവൻ , ഹരീഷ് പി നായർ , വി എം ശിഹാബ് , ജോമോൻ ജോസ് , എ സി ലത്തീഫ് , അബ്‌ദുൾ കാദർ , ഷോബി ജോസഫ് , പി സി രഘുനാഥൻ , വിൻസെന്റ് , ഹനീഫ ,പി ഖാലിദ് , ഷാജി മണിസേരി , കുഞ്ഞുമോൻ. ,അപ്പു കൂട്ടകുളം , ജിമ്മി എടപ്പാടി , മുജീബ് , ഇക്‌ബാൽ കല്ലഞ്ചിറ എന്നിവർ നേതൃത്വം നൽകി
No comments