Breaking News

മത സൗഹാർദ്ദത്തിന്റെ മാതൃകാവേദിയായി കോളംകുളം പുലയനടുക്കം സുബ്രഹ്മണ്യ കോവിൽ


കോളംകുളം : പുലയനടുക്കം സുബ്രഹ്മണ്യ കോവിൽ  നവികരണ കലശ മഹോത്സവ സന്നിധി മതസൗഹാർദ്ദത്തിൻ്റെ മാതൃകാ വേദിയായി മാറി. ബിരിക്കുളം ലിറ്റിൽ ഫ്‌ളവർ ചർച്ച് വികാരി ഫാദർ അഖിൽ മുക്കുഴിയും ഭാരവാഹികളും ചേർന്ന് ക്ഷേത്രം സന്ദർശിച്ചു. ഫാദറിനെയും ഭാരവാഹികളെയും കോവിൽ പൂജാരി ഓലക്കര കൃഷ്ണൻ നായരുടെയും, ആഘോഷ കമ്മിറ്റി കൺവീനർ സി വി ഭാവനൻ, വൈസ് ചെയർമാൻ എം എം നാരായൺ എന്നിവരുടെ നേതൃത്വത്തിൽ സ്വികരിച്ചു, മതങ്ങൾ തമ്മിലടിച്ചു നാടിനെ വേർതിരിക്കുന്നവരുടെ മുൻപിൽ മാതൃക ആയിരിക്കികയാണ് ലിറ്റിൽ ഫ്‌ളവർ ചർച്ചും പുലയനടുക്കം സുബ്രമണ്യ കോവിലും,

No comments