Breaking News

ഒടയംചാൽ കോടോത്ത് വീട് കുത്തിതുറന്ന് മോഷണം പോലീസ് കേസ് എടുത്തു


രാജപുരം : ഒടയംചാൽ കോടോത്ത് വീട് കുത്തിതുറന്ന് മോഷണം. കോടോത്ത് സ്വദേശി വേണുഗോപാൽ കെ കെ യുടെ വീടിന്റെ അടുക്കള ഭാഗത്തെ ഗ്രിൽ തകർത്തു അകത്തുകയറി ഷെൽഫിൽ സൂക്ഷിച്ചിരുന്ന 15000 രൂപ മോഷ്ടിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ രാജപുരം പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.

No comments