Breaking News

എണ്ണപ്പാറയിലെ തെയ്യം കലാകാരന്റെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി


തായന്നൂർ: ടൗണിൽ കുഴഞ്ഞ് വീണ തെയ്യംകലാകാരൻ മരണപ്പെട്ടു.കുളിമാവ് കലയന്തടുത്ത വറോട്ടിയുടെ മകൻ കെ.വി. സുരേഷ്(50)ആണ് മരിച്ചത്. തായന്നൂർ ടൗണിൽ കുഴഞ്ഞു വീണ സുരേഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരം കയറ്റിറക്ക് തൊഴിലാളിയായിരുന്നു. ഭാര്യ: ലത. മക്കൾ: സാന്ദ്ര, സായന്ത്. സഹോദരങ്ങൾ: ചന്ദ്രൻ, ലക്ഷ്മി, മിനി,തങ്കമണി, കാർത്യായനി.

No comments