Breaking News

കോടോംബേളൂർ പഞ്ചായത്തിൽ ജോലി ഒഴിവ്


കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിനായി സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ, ഐ.ടി.ഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വ്വേയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം പഞ്ചായത്ത് പ്രവര്‍ത്തി ദിനങ്ങളില്‍ ഓഫീസില്‍ നേരിട്ട് എത്തണം. ഫോണ്‍ 0467 2246350.

No comments