'സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനെതിരെയുള്ള കടന്ന് കയറ്റം അവസാനിപ്പിക്കണം': രാജപുരം പ്രസ്സ് ഫോറം വാർഷിക ജനറൽ ബോഡി യോഗം സമാപിച്ചു
രാജപുരം: സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തി നെതിരെയുള്ള കടന്ന് കയറ്റം അവ സാനിപ്പിക്കണമെന്ന് രാജപുരം പ്രസ്സ് ഫോറം വര്‍ഷിക ജനറല്‍ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡന്റ് ജി ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ഇ.ജി രവി, രവിന്ദ്രന്‍ കൊട്ടോടി, സണ്ണി ജോസഫ്, രജേഷ് ഓട്ടമല എന്നിവര്‍ പ്രസംഗിച്ചു. സുരേഷ് കൂക്കള്‍ സ്വാഗതവും നൗഷാദ് ചുള്ളിക്കര നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍:
ജി ശിവദാസന്‍ (പ്രസിഡന്റ്)സുരേഷ് കൂക്കള്‍ (സെക്രട്ടറി), സണ്ണി ജോസഫ് (ട്രഷറര്‍), രവിന്ദ്രന്‍ കൊട്ടോടി (വൈസ് പ്രസിഡന്റ്), നൗഷാദ് ചുള്ളിക്കര (ജോ.സെക്രട്ടറി ), ഇ.ജി രവി (രക്ഷാധികാരി).
No comments