Breaking News

കൊല്ലംപാറ കീഴ്മാല സ്ക്കൂൾ പരിസരത്ത് ചത്ത എരുമയെ ഉപേക്ഷിച്ച നിലയിൽ

 


കൊല്ലംപാറ: കീഴ്മാല സ്കൂളിന്റെ മുൻവശത്തുള്ള പാറയിൽ ചത്ത എരുമയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുന്നുംകൈ ഭാഗത്തുനിന്ന് വന്ന പിക്കപ്പ് വാഹനത്തിലെത്തിയവരാണ് ഇവിടെ എരുമയെ ഉപേക്ഷിച്ചതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി, വാർഡ് മെമ്പർ ബിന്ദു എന്നിവർ സ്ഥലം സന്ദർശിച്ചു .നീലേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

No comments