പാലാ - പാണത്തൂർ കെ.എസ്.ആർ.ടി.സി ഇന്നു മുതൽ സൂപ്പർ ഫാസ്റ്റായി സർവ്വീസ് നടത്തും മലയോരത്തു നിന്നും എറണാകുളം ഭാഗത്തേക്കുള്ള അവസാന സർവ്വീസാണിത്
വെള്ളരിക്കുണ്ട്: പാലാ - പാണത്തൂർ സർവീസ് സൂപ്പർ ഫാസ്റ്റ് ആയിട്ട് അപ്ഗ്രേഡ് ചെയ്തിരിക്കുന്നു. ഇന്ന് മുതൽ സൂപ്പർ ഫാസ്റ്റ് ആയിട്ട് സർവീസ് തുടരും
08.30 PM പാലാ - പാണത്തൂർ സുപ്പർ ഫാസ്റ്റ്
07.00 PM പാണത്തൂർ - എറണാകുളം - പാലാ സൂപ്പർഫാസ്റ്റ്
പാലായിൽ നിന്നുള്ള ലാസ്റ്റ് എറണാകുളം സർവീസ്
പാലാ, എറണാകുളം ഏരിയയിൽ നിന്ന് വടക്കൻ മലബാർ മലയോരത്തേക്കുള്ള ലാസ്റ്റ് സർവീസ്
അതിരാവിലെ കണ്ണൂർ എത്തേണ്ടവർക്ക് ഉപകാരപ്രദമായ സർവീസ്
മലയോരത്തു നിന്നും എറണാകുളം - പാലാ മേഖലയിലേക്കുള്ള അവസാന സർവീസ്
പുലർച്ചെ 06.00 ന് എറണാകുളം എത്തിച്ചേരുന്ന സർവീസ്
ഓൺലൈൻ ബുക്കിങ് സൗകര്യം ലഭ്യമാണ് ബുക്ക് ചെയ്യാൻ സന്ദർശിക്കൂ www.keralartc.com
പാണത്തൂരേക്ക്
08:30 PM പാലാ
10:50 PM എറണാകുളം
01:10 AM ഗുരുവായൂർ
03:50 AM കോഴിക്കോട്
06:00 AM കണ്ണൂർ
07:45 AM ചെറുപുഴ
08:20 AM വെള്ളരിക്കുണ്ട്
09:30 AM പാണത്തൂർ
പാലയിലേക്ക്
07:00 PM പാണത്തൂർ
08:10 PM വെള്ളരിക്കുണ്ട്
08:50 PM ചെറുപുഴ
11:00 PM കണ്ണൂർ
01:15 AM കോഴിക്കോട്
03:50 AM ഗുരുവായൂർ
06:00 AM എറണാകുളം
08:00 AM പാലാ
വഴി: കൊല്ലപ്പള്ളി, രാമപുരം, കൂത്താട്ടുകുളം, പിറവം, എറണാകുളം, ഇടപ്പള്ളി, പറവൂർ, കൊടുങ്ങല്ലൂർ, തൃപ്രയാർ, വാടാനപ്പള്ളി, ഗുരുവായൂർ, പൊന്നാനി, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, കൊയിലാണ്ടി, വടകര, മാഹി, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ, കരുവഞ്ചാൽ, ആലക്കോട്, തേർത്തല്ലി, ചെറുപുഴ, ചിറ്റാരിക്കൽ, നർക്കിലക്കാട്, ഭീമനടി, വെള്ളരിക്കുണ്ട്, പരപ്പ, ഒടയഞ്ചാൽ, രാജപുരം, കള്ളാർ, മാലക്കല്ല്, കോളിച്ചാൽ, ബളാംതോട്, പാണത്തൂർ.
No comments