ജില്ലയിൽ ആരോഗ്യ വകുപ്പിലെ നിരവധി തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കാഞ്ഞങ്ങാട്: ആരോഗ്യ വകുപ്പിൽ “കാസറഗോഡ് ഹെൽത്ത് പ്രൊജക്ടിന്റെ” ഭാഗമായി ചുവടെ ചേർത്ത തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ (ഒരു വർഷത്തേക്ക്) നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പേര്, മേൽ വിലാസം വിദ്യാഭ്യാസ യോഗ്യത, പരിചയം, എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ ജൂൺ 28 ബുധനാഴ്ച 5 മണിക്ക് മുമ്പായി ksdproject23@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ മെയിൽ ചെയ്യുകയോ കാഞ്ഞങ്ങാട് ചെമ്മട്ടം വയലിൽ സ്ഥിതി ചെയ്യുന്ന കാസറഗോഡ് ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നേരിട്ട് സമർപ്പിക്കുകയോ ചെയ്യേണ്ടതാണ്.
ക്രമ നമ്പർ തസ്തിക യോഗ്യത
1.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ
അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന്
ഡാറ്റ എൻട്രിയിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ / DCA ഡിപ്ലോമ.
2.
ഡയാലിസിസ് ടെക്നീഷ്യൻ
അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഡയാലിസിസ് ടെക്നോളജിയിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ.
3.
സീനിയർ കാത്ത് ലാബ് ടെക്നീഷ്യൻ അംഗീകൃത സ്ഥാപനത്തിൽ നിന്നും കാർഡിയോവാസ്കുലർ ടെക്നോളജിയിൽ ബിരുദം / ഡിപ്ലോമ
5 വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം
4. സ്റ്റാഫ് നഴ്‌സ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കെ.എൻ.സി രജിസ്‌ട്രേഷനോടു കൂടിയ ബി.എസ്.സി നഴ്‌സിംഗ് / ജി.എൻ.എം.
5.
ഓർത്തോപീഡിഷ്യൻ ബന്ധപ്പെട്ട സ്പെഷ്യലൈസേഷനിൽ
TCMC
രജിസ്ട്രേഷനോടുകൂടിയുള്ള ബിരുദാനന്തര
ബിരുദം / ഡിപ്ലോമ
6.
പീഡിയാട്രീഷ്യൻ ബന്ധപ്പെട്ട
സ്പെഷ്യലൈസേഷനിൽ
TCMC
രജിസ്ട്രേഷനോടുകൂടിയുള്ള ബിരുദാനന്തര
ബിരുദം / ഡിപ്ലോമ
7.
റേഡിയോളജിസ്റ്റ് ബന്ധപ്പെട്ട
സ്പെഷ്യലൈസേഷനിൽ
TCMC രജിസ്ട്രേഷനോടുകൂടിയുള്ള ബിരുദാനന്തര
ബിരുദം / ഡിപ്ലോമ
8.
അനസ്‌തെറ്റിസ്റ്റ് ബന്ധപ്പെട്ട
സ്പെഷ്യലൈസേഷനിൽ
TCMC രജിസ്ട്രേഷനോടുകൂടിയുള്ള ബിരുദാനന്തര
ബിരുദം / ഡിപ്ലോമ
09.
കാർഡിയോളജിസ്റ്റ് ബന്ധപ്പെട്ട
സ്പെഷ്യലൈസേഷനിൽ
TCMC രജിസ്ട്രേഷനോടുകൂടിയുള്ള ബിരുദാനന്തര
ബിരുദം / ഡിപ്ലോമ
10.
ഗൈനക്കോളജിസ്റ്റ് ബന്ധപ്പെട്ട
സ്പെഷ്യലൈസേഷനിൽ
TCMC രജിസ്ട്രേഷനോടുകൂടിയുള്ള ബിരുദാനന്തര
ബിരുദം / ഡിപ്ലോമ
11.
എം.ബി.ബി.എസ് ഡോക്ടർമാർ
എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം )
കാസറഗോഡ്
No comments