തെയ്യം കലാകാരൻ തൂങ്ങി മരിച്ച നിലയിൽ വാഴക്കോട് വണ്ണാപുരക്കാൽ കെ.വി.സുധീഷ് (34) ആണ് മരിച്ചത്
കോട്ടപ്പാറ: തെയ്യം കലാകാരൻ തൂങ്ങി മരിച്ച നിലയിൽ. വാഴക്കോട് വണ്ണാപുരക്കാൽ കെ.വി.സുധീഷ് (34) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. മൃതദേഹം അമ്പലത്തറ പോലീസ് ഇൻക്വസ്റ്റ് നടത്തി.
പരേതനായ ഗംഗാധരൻ - സാവിത്രി ദമ്പതികളുടെ മകനാണ്. ഭാര്യ: സവിത. മക്കൾ: സുധിന, സിദ്ദാർത്ഥ് (ഇരുവരും വിദ്യാർത്ഥികൾ സഹോദരങ്ങൾ :ശുഭ ,സുനിൽ .
No comments