Breaking News

സൂര്യ ബോളിവുഡിലേക്ക്; മഹാഭാരതം ആസ്പദമാക്കി ഒരുങ്ങുന്ന കർണയിലൂടെ അരങ്ങേറ്റം




തെന്നിന്ത്യന്‍ സൂപ്പര്‍ത്താരം സൂര്യ ബോളിവുഡിലേക്ക്.രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ സംവിധാനത്തിലുള്ള ചിത്രം കര്‍ണയിലാണ് സൂര്യ നായകനാകുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയുന്നത്.(Suriya Shivakumar debute in bollywood)


മഹാഭാരതം ആസ്പദമാക്കിയുള്ള ചിത്രമായിരിക്കും ഇത്. സൂര്യ കേന്ദ്ര കഥാപാത്രം തന്നെയായിരിക്കും ചിത്രത്തില്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്. രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ സംവിധാനത്തിലുള്ള ചിത്രത്തിലാകും സൂര്യ നായകനാകുക.



ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെയായിരിക്കും സൂര്യ അവതരിപ്പിക്കുക. അതേസമയം ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ അടുത്ത ചിത്രം ‘കങ്കുവ’ ആണ്. സിരുത്തൈ ശിവയാണ് ചിത്രത്തിന്റെ സംവിധായകൻ.

No comments