Breaking News

അളവിൽ കൂടുതൽ വിദേശമദ്യം കൈവശം വച്ചു ; വള്ളിക്കടവ് സ്വദേശിക്കെതിരെ പോലീസ് കേസ്


വെള്ളരിക്കുണ്ട് : അളവിൽ കൂടുതൽ വിദേശമദ്യവുമായി വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡ് പരിസരത്ത് വെച്ചു പിടികൂടിയ വള്ളിക്കടവ് സ്വദേശിക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അഗസ്റ്റിയൻ എന്ന വ്യക്തിക്കെതിരെയാണ് കേസ് എടുത്തത്.  പരിശോധനയിൽ ഇദ്ദേഹത്തിന്റെ കയ്യിലെ സഞ്ചിയിൽ നിന്നും 5 ലിറ്റർ വിദേശമദ്യം കണ്ടെടുത്തു. തുടർന്നാണ് കേസ് എടുത്തത്.

No comments