Breaking News

അന്തേവാസിയെ കാണാതായതായി പരാതി വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട്. വൃദ്ധസദനത്തിൽ നിന്നും അന്തേവാസിയെ കാണാനില്ല. മാലോം ചുള്ളിയിലെ ജീവൻ ജ്യോതി ആശ്രമത്തിലെ അന്തേവാസി ഷൈൻ (35) എന്ന യുവാവിനെയാണ് കാണാതായത് ആശ്രമം ഡയരക്ടർ പി ആർ ജോയിയുടെ പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.

No comments