സംസ്ഥാന മിനി വടംവലി ചാമ്പ്യൻഷിപ്പ് ; വിജയികൾക്ക് വെള്ളരിക്കുണ്ട് പൗരാവലിയുടെ സ്നേഹാദരം
വെള്ളരിക്കുണ്ട്: സംസ്ഥാന മിനി വടംവലി ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ പെൺകുട്ടികളുടെ വടംവലി മത്സരത്തിൽ 'കാസർകോട് ജില്ല ടീം' റണ്ണറപ്പായി. കാസർകോട് ജില്ല വടംവലി ടീമിൻറെ ഭാഗമായി പങ്കെടുത്ത സെൻറ് ജോസഫ്സ് യു. പി സ്കൂൾ കരിവുള്ളടുക്കത്തിലെ വിദ്യാർത്ഥികളെയും പരിശീലകരെയും വെള്ളരിക്കുണ്ട് പൗരസമിതിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ടൗണിൽവെച്ച് ആദരിച്ചു.
No comments