Breaking News

ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ എല്ലാ ഖനനവും താത്ക്കാലികമായി നിർത്തിവെക്കാൻ ഉത്തരവ്

കാസർഗോഡ് : ജില്ലയില്‍ കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ അനുമതിയോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ ചെങ്കല്‍, കരിങ്കല്‍, സാധാരണ മണ്ണ്, ഇരുമ്പയിര് ഖനനം എന്നിവ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ താത്കാലികമായി നിര്‍ത്തിവെക്കാൻ ഉത്തരവ് . ലംഘനം ഉണ്ടായാല്‍ 2015ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങള്‍ പ്രകാരം ഖനനാനുമതി റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചു.

No comments