Breaking News

അഭിമുഖം മാറ്റിവച്ചു ഇന്ന് നടക്കാനിരുന്ന ട്രൈബൽ ഹെൽത്ത് നഴ്സ് അഭിമുഖം 21ന് പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ നടക്കും


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാന ആശുപത്രി പൂടംകല്ല്, പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2023-24 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സഞ്ജീവനി പ്രോജക്ടിന്റെ ഭാഗമായി ബ്ലോക്ക്‌ ട്രൈബൽ ഹെൽത്ത്‌ നേഴ്‌സ് തസ്തികയിൽ ജോലിചെയ്യുന്നതിന് നഴ്സിംഗ് യോഗ്യതയുള്ള പട്ടിക വർഗ്ഗ ഉദ്യോഗാർഥികൾക്ക് പരപ്പ ബ്ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 18 ) നടത്താനിരുന്ന  അഭിമുഖം മാറ്റിവച്ചതായി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി അറിയിച്ചു. പുതുക്കിയ തീയതി 21/7/23 വെള്ളിയാഴ്ച 10 മണി. സ്ഥലം ബ്ളോക്ക് പഞ്ചായത്ത് പരപ്പ

No comments