ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ചിറ്റാരിക്കൽ ടൗണിൽ മൗനജാഥ നടത്തി
ചിറ്റാരിക്കാൽ : മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറ്റാരിക്കൽ ടൗണിൽ മൗനജാഥ നടത്തി.
മണ്ഡലം പ്രസിഡന്റ് ജോർജ് കരിമഠം, ശാന്തമ്മ ഫിലിപ്പ്, സെബാസ്റ്റ്യൻ പതാലി, ജോസഫ് മുത്തോലി, മാത്യു പടിഞ്ഞാറേൽ, തോമസ് മാത്യു, ജോസ് കുത്തിയതോട്ടിൽ, അഗസ്റ്റിൻ ജോസഫ് , ജിജോ പി. ജോസഫ് എന്നിവർ നേതൃത്വം നൽകി.
No comments