കാസർഗോഡ് പോലീസ് റെസിഡൻഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നീന്തൽ പരിശീലനം ആരംഭിച്ചു
കാസർഗോഡ് : കാസർഗോഡ് പോലീസ് റെസിഡൻഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ റെസിഡൻഷ്യൽ മെമ്പർമാരുടെ കുട്ടികൾക്കായി നീന്തൽ പരിശീലനം ആരംഭിച്ചു ജില്ലാ അക്വട്ടിക് അസോസിയേഷൻ സെക്രട്ടറി സൈഫുദ്ദീന്റെ നേതൃത്വത്തിൽ ആരംഭിച്ച പരീശീലനം കാസറഗോഡ് സബ് ഇൻ്പെക്ടർ വിഷ്ണു പ്രസാദ് ഉദ്ഘാടനം ചെയ്തു.ശഹീർ അധ്യക്ഷത വഹിച്ചു. രാജ്കുമാർ,സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു.
No comments