പൊയിനാച്ചി: ന്യൂമോണിയ ബാധിച്ച് യുവതി മരിച്ചു. മൈലാട്ടി തൂവൾപൂങ്കാലിലെ ഓട്ടോ ഡ്രൈവർ കൂക്കൾ വിജയൻ - ചേവിരി ബാലമണി ദമ്പതികളുടെ മകൾ നിവ്യ (24) യാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ് മനീഷ് ജയപുരം (ചെന്നൈ)
ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Reviewed by News Room
on
7:33 PM
Rating: 5
No comments