Breaking News

കിനാനൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ സഹകരണ ഓണച്ചന്ത ചായ്യോത്ത് നീതി സ്റ്റോറിൽ ആരംഭിച്ചു

 

രിന്തളം: കേരള സർക്കാരിൻ്റെ ധനസഹായത്തോടെ കൺസ്യുമർ ഫെഡിൻ്റെ നേതൃത്വത്തിൽ കിനാനൂർ സർവ്വീസ് സഹകരണ ബേങ്കിൻ്റ സഹകരണ ഓണച്ചന്ത ചായ്യോത്ത് നീതി സ്റ്റാറിൽ ബേങ്ക് പ്രസിഡൻറ് എൻ.കെ തമ്പാൻ ഉൽഘാടനം ചെയ്തു. ബേങ്ക് വൈസ് പ്രസിഡൻ്റ് എം.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബേങ്ക് ഭരണസമിതി അംഗങ്ങളായ ടി വി രത്നാകരൻ, സി ബിജു, ബാലകൃഷണൻ.എം, സി. ദാമോദരൻ , കെ.ശ്രീധരൻ, വി.കെ കാർത്യായനി, ബേങ്ക് അസിസ്റ്റൻ്റ് സെക്രട്ടറി കെ.രാജൻ എന്നിവർ സംസാരിച്ചു. ബേങ്ക് സെക്രട്ടറി രാജൻ കുണിയേരി സ്വാഗതം ആശംസിച്ചു.

No comments