Breaking News

ജി.എച്ച്.എസ്.എസ് പരപ്പയിൽ ത്രിദിന ഓണം ക്യാമ്പിന് തുടക്കമായി


പരപ്പ: ജി.എച്ച്എസ്.എസ് പരപ്പയിൽ SPC യുടെ ത്രിദിന ഓണം ക്യാമ്പ് വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ ഷിജു ടി.കെ ഉൽഘാടനം ചെയ്തു. H.M ഇൻ ചാർജ്ജ്  രജിത കെ.വി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി  രാഗേഷ് കെ.വി, രക്ഷകർതൃ പ്രതിനിധി ബിനിൽ ജോൺസൺ, D.l പ്രിയേഷ് കുമാർ Tഎന്നിവർ  ആശംസകളർപ്പിച്ച് സംസാരിച്ചു.സ്ക്കൂളിൽ SPC ചുമതല വഹിക്കുന്ന സുരേഷ് കുമാർ കെ സ്വാഗതവും ദീപ പ്ലാക്കൽ നന്ദിയും പറഞ്ഞു.

No comments