Breaking News

സെന്റ് ജൂഡ്സ് ആർട്സ് & സയൻസ് കോളേജിൽ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു


വെള്ളരിക്കുണ്ട്: സെന്റ് ജൂഡ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2023-24 അക്കാദമി വർഷത്തേക്ക് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിലേക്ക് ഒഴിവുള്ള തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ 05-08-2023 ന് മുൻപായി  കോളേജുമായി ബന്ധപ്പെടുകയോ, stjudescollegevkd@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ബയോഡാറ്റ അയക്കുകയോ ചെയ്യണം 

Website Address: www.stjudescollege.com

Contact Number :

 8848566347, 9745903288

No comments