Breaking News

ഓണം ബംബർ രണ്ടാം സമ്മാനം ഒരു കോടി രൂപ കാഞ്ഞങ്ങാട്ട് നിന്നും നൽകിയ ടിക്കറ്റിന്


കാഞ്ഞങ്ങാട് :ഓണം ബംബർ രണ്ടാം സമ്മാനം ഒരു കോടി രൂപ കാഞ്ഞങ്ങാട്ട് നിന്നും നൽകിയ ടിക്കറ്റിന് . നന്മ ലോട്ടറി ഏജൻസിസ് വിൽപ്പന നടത്തിയ ടി ബി 515087 നമ്പറിനാണ് സമ്മാനം. ബന്തടുക്ക ഭാഗത്ത് ഏജൻസി വിൽപ്പന നടത്തിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് ഏജൻസി ഉടമ അറിയിച്ചു. അഞ്ചാം സമ്മാനമായ രണ്ട് ലക്ഷം രൂപയും ഇവിടെ നിന്നും വിതരണം ചെയ്ത ടിക്കറ്റിന് ലഭിച്ചു.

No comments