Breaking News

നടൻ ജോയ് മാത്യുവിന് കാറപകടത്തിൽ പരിക്ക്


തൃശൂർ: നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്ക്. ചാവക്കാട് മന്ദലാംകുന്ന് ദേശീയപാതയില്‍ വെച്ചായിരുന്നു നടന്‍ സഞ്ചരിച്ച കാറ് അപകടത്തിൽപെട്ടത്. പിക്കപ്പ് വാന്‍ ഇടിച്ചാണ് അപകടം. ജോയ് മാത്യുവിനും വാന്‍ ഡ്രൈവര്‍ക്കും സാരമല്ലാത്ത പരുക്കേറ്റു. ഇരുവരേയും ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

No comments